2005-ലാണ് ജസ്റ്റിന് ട്രൂഡോയും സോഫിയ ഗ്രിഗോറിയും വിവാഹിതരായത്. പത്തുവര്‍ഷത്തിനുശേഷം ട്രൂഡോ കനേഡിയന്‍ പ്രധാനമന്ത്രിയായി. മുന്‍ പ്രധാനമന്ത്രി പിയറി എലിയറ്റ് ട്രൂഡോയുടെ മകനായ ജസ്റ്റിന് ട്രൂഡോ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിയായത്.
പരിശോധനാഫലം വരുന്നതുവരെ ഇരുവരും വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.